Chutta Meen(ചുട്ട മീൻ കട)

January 26, 2018

RAN Fast Food - ChuttaMeen

Light House - Vizhinjam Harbor Road
Opposite Muhayyudin Palli - Darga Sherief
Kovalam, Kerala 695521

Phone: +91 89212 49425

 

Working Hours: Monday to Sunday 4PM–2AM

 

രണ്ടുദിവസം മുൻപാണ് ഞങ്ങൾ വിഴിഞ്ഞത്ത് ഒരു കടയിൽ ചുട്ട മീൻ ലഭിക്കുമെന്ന വിവരമറിഞ്ഞത്, അങ്ങനെ അവിടെ പോയി.

 

കുരുമുളകും വെളുത്തുള്ളിയും ഒക്കെയിട്ട് നല്ല കിടിലൻ നാടൻ മസാല കൂട്ടിൽ, ഒരു രക്ഷയുമില്ലാത്ത സൂപ്പർ ആഹാരം.

 

 

 

 

ഓയിലും രാസപദാർഥങ്ങളും ഇല്ലാത്തതുകൊണ്ട് കൊളസ്ട്രോളും മറ്റു അസുഖങ്ങളും വരുമെന്ന ഭയം വേണ്ടാ, വയറു നിറച്ചു സംതൃപ്തിയോടെ കഴിക്കാം. അപ്പോൾതന്നെ വിചാരിച്ചു ഇത് നമ്മുടെ കൂട്ടുകാരെ അറിയിക്കാമെന്ന് അങ്ങനെ ചെയ്ത വീഡിയോ ആണ് ഇത്.

 

ഈ വീഡിയോ കണ്ടാൽ നിങ്ങൾ ഉറപ്പായി അവിടെ പോകും.

 

 

 

 

Share on Facebook
Share on Twitter
Share on Linkedin
Share on Pinterest
Share on Google+
Please like my post
Please reload

Enticing expedition through the Kolli Hills (Kollimalai)

January 15, 2020

Peruvian Splendours

January 14, 2020

1/13
Please reload

You Might Also Like:

© KeralaCelebrities.com 2008